അർത്ഥം : സിനിമാപ്രദര്‍ശനം നടത്തുന്ന കെട്ടിടം
ഉദാഹരണം :
ഈ നഗരത്തില്‍ ഏഴ് സിനിമാപ്രദര്‍ശന ശാലകള്‍ ഉണ്ട്
പര്യായപദങ്ങൾ : സിനിമാകൊട്ടക, സിനിമാപ്രദര്ശനശാല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह भवन जिसमें सिनेमा दिखाया जाता है।
इस शहर में सात सिनेमाघर हैं।