അർത്ഥം : സിംഹള ദ്വീപിലെ ഭാഷ.
ഉദാഹരണം :
ശ്രീലങ്കയില്‍ സിംഹളയും തമിഴും സംസാരിച്ചു വരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സിംഹള ഭാഷയെ സംബന്ധിക്കുന്ന.
ഉദാഹരണം :
ഞാന്‍ സിംഹള സാഹിത്യം പഠിക്കുവാന്‍ ആഗ്രഹിക്കുന്നു.
അർത്ഥം : സിംഹള ദ്വീപില്‍ വസിക്കുന്നവന്.
ഉദാഹരണം :
ബോംബ് സ്ഫോടനത്തില്‍ കുറെ സിംഹള പട്ടാളക്കാര്‍ക്ക് മുറിവേറ്റു.