അർത്ഥം : പ്രേരിപ്പിക്കപ്പെട്ട ഉറക്കത്തിന്റെ ഒരു അവസ്ഥ അതില്‍ അയാള് പുറമേ നിന്നുള്ള നിർദ്ദേശങ്ങള്ക്കിനുസരിച്ച് പ്രവര്ത്തിക്കുന്നു
ഉദാഹരണം :
മനോരോഗ വിദഗ്ദ്ധന്‍ സമ്മോഹനം വഴി അവന്റെ മാനസിക അവസ്ഥയെ മനസിലാക്കുവാന്‍ ശ്രമിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रेरित नींद की वह अवस्था जिसमें सोता हुआ व्यक्ति केवल बाहरी इशारों पर चलता है।
मनोचिकित्सक ने सम्मोहन के दौरान उसकी मानसिक अवस्था को समझने का प्रयास किया।A state that resembles sleep but that is induced by suggestion.
hypnosis