അർത്ഥം : ഏതെങ്കിലും ഒരു പണിക്കു വേണ്ടി കൊടുക്കുന്ന സമ്മാനം അല്ലെങ്കില്‍ ഒരു വസ്തു.; സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാവിദ്യാലയങ്ങളിലും സമ്മാനം വിതരണം ചെയ്യപ്പെടുന്നു.
ഉദാഹരണം :
പര്യായപദങ്ങൾ : പാരിതോഷികം, പുരസ്ക്കാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും ചടങ്ങില്‍ അല്ലെങ്കില്‍ ആരെയെങ്കിലും കാണുന്ന സമയത്ത് ഉപഹാര രൂപേണ കൊടുക്കപ്പെടുന്ന വസ്തു.
ഉദാഹരണം :
അവനു പിറന്നാളിന് വളരെയധികം സമ്മാനം ലഭിച്ചു.
പര്യായപദങ്ങൾ : പാരിതോഷികം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Something acquired without compensation.
giftഅർത്ഥം : ആര്‍ക്കെങ്കിലും സന്തോഷമായി കൊടുക്കുന്ന ദ്രവ്യം അല്ലെങ്കില്‍ വസ്തു.
ഉദാഹരണം :
രാജാവ് നര്‍ത്തകിയ്ക്ക് അവള് ആഗ്രഹിച്ച പാരിതോഷികം കൊടുത്തു.
പര്യായപദങ്ങൾ : പാരിതോഷികം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആരെങ്കിലും നല്കികയ അല്ലെങ്കില്‍ ആരിലെങ്കിലും നിന്നും ലഭിച്ച വസ്തു.
ഉദാഹരണം :
വളരെ ആളുകള്‍ ജീവിതം ഈശ്വരന്റെ സമ്മാനം ആണെന്ന് കരുതുന്നു.
പര്യായപദങ്ങൾ : ദാനം, പാരിതോഷികം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Something acquired without compensation.
giftഅർത്ഥം : ആഥിത്യ സാമഗ്രി
ഉദാഹരണം :
എന്റെ ഈ ചെറിയ സമ്മാനം സ്വീകരിച്ചാലും
പര്യായപദങ്ങൾ : ആഥിത്യ സാമഗ്രി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :