പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സതി   നാമം

അർത്ഥം : സ്വന്തം ഭര്ത്താവില്‍ അനന്യമായ അനുരാഗമുളളവളും യഥാവിധി ഭര്ത്താവിന്റെ സേവശുശ്രൂഷകള് ചെയ്യുന്നവളും

ഉദാഹരണം : ഈ പുസ്തകത്തില് ഭാരതീയ പതിവ്രതകളെക്കുറിച്ചുളള കഥകൾ നൽകിയിരിക്കുന്നു

പര്യായപദങ്ങൾ : പതിവ്രത, സാദ്ധ്വ, സുചരിത്ര


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्त्री जो अपने पति में अनन्य अनुराग रखती हो और यथाविधि उसकी पूरी सेवा करती हो।

इस पुस्तक में भारतीय पतिव्रताओं की कहानियाँ दी गयी हैं।
अपांशुका, अपांशुला, अपांसुला, असूर्यपश्या, एकचारिणी, ध्रुवा, पतिदेवा, पतिव्रता, पतिव्रता स्त्री, मंगला, सती

അർത്ഥം : ദക്ഷപുത്രി

ഉദാഹരണം : സതിയുടെ വിവാഹം ഭഗവാന് ശിവനുമായിട്ട് നടന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दक्ष प्रजापति की कन्या।

सती का विवाह भगवान शिव के साथ हुआ था।
दक्ष सुता, दक्षजा, दाक्षायणी, सती

A female deity.

goddess

അർത്ഥം : സ്വന്തം ഭര്ത്താവിന്റെ ചിതയില് ജീവത്യാഗം ചെയ്യുന്ന സ്ത്രീ

ഉദാഹരണം : മുഗള്കാലത്ത് പല ക്ഷത്രിയ സ്ത്രീകളും സതി അനുഷ്ഠിച്ചിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने पति की मृतदेह के साथ चिता में जल जानेवाली स्त्री।

मुगलकालीन समाज में अधिकांश क्षत्राणियाँ अपने पति के मरने के बाद सती हो जाती थीं।
सती, सहगामिनी