അർത്ഥം : എല്ലാവരുടെയും അടുത്ത് നല്ലതും, പ്രിയപ്പെട്ടതും ഉചിതവുമായ രീതിയില്‍ പെരുമാറുന്ന വ്യക്തി.
ഉദാഹരണം :
സജ്ജനങ്ങളെ ആദരിക്കൂ.
പര്യായപദങ്ങൾ : നല്ല മനുഷ്യന്, നല്ലവന്‍, മാന്യന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A man of refinement.
gentleman