അർത്ഥം : കണ്ണ്, മൂക്ക്, ചെവി എന്നിവയെ കുറിച്ചും അവയുടെ രോഗങ്ങളും ചികിത്സയെ കുറിച്ചും പഠിക്കുന്ന ശാസ്ത്രം
ഉദാഹരണം :
അമ്മാവൻ ശിരോരോഗ ശാസ്ത്ര വിദഗ്ധനാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आयुर्वेद की एक शाखा जिसमें कान, नाक, आँख, जीभ, मुँह आदि के रोगों तथा उनकी चिकित्सा का विवेचन हो।
चाचाजी शालाक्यशास्त्र के अध्यापक हैं।