അർത്ഥം : ആരാധനാലയത്തില്‍ ദേവതകളെ പൂജിക്കാനായി നിയമിച്ചിരിക്കുന്ന ആള്
ഉദാഹരണം :
ശ്യാമിന്റെ പിതാവ് ഈ അമ്പലത്തിലെ പൂജാരിയാണ്
പര്യായപദങ്ങൾ : തന്ത്രി, പൂജാരി, വൈദീകന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A person who performs religious duties and ceremonies in a non-Christian religion.
non-christian priest, priest