പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വൈദ്യുതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വൈദ്യുതി   നാമം

അർത്ഥം : മേഘത്തില്‍ അന്തരീക്ഷത്തിന്റെ വൈദ്യുത സഞ്ചാരം കാരണം ആകാശത്തില്‍ പെട്ടന്ന് ക്ഷണനേരത്തേക്ക്‌ കാണപ്പെടുന്ന പ്രകാശം.

ഉദാഹരണം : ആകാശത്തില്‍ മിന്നല്‍ മിന്നി നിന്നിരിന്നു.

പര്യായപദങ്ങൾ : അഭ്രിയം, അഭ്രേയം, അശനിപാതം, ഇടിത്തീ, ഇടിത്തീവീഴ്ച, ഇടിമിന്നല്, ഇടിവാള്‍, ഐരാവതി, കൊള്ളിയാന്‍, ക്ഷണപ്രഭ, ക്ഷണിക, ഘനരൂപി, ചഞ്ചല, ചപല, തഡിത്ത്‌, മിന്നല്ക്കൊടി, മിന്നല്പ്പിണറ്, മിന്നല്‍, മേഘദീപം, വജ്രകീലം, വജ്രഘാതം, വജ്രജ്വാല, വജ്രപാതം, വജ്ര്ജ്വലനം, വിദ്യുത്ത്‌, ശതഹ്രദ, ശമ്പ, സമ്പ, സൌദാമിനി, ഹ്രാദിനി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आकाश में सहसा क्षण भर के लिए दिखाई देने वाला वह प्रकाश जो बादलों में वातावरण की विद्युत शक्ति के संचार के कारण होता है।

आकाश में रह-रहकर बिजली चमक रही थी।
अणुभा, अनुभा, अशनि, आर्द्राशनि, इरम्मद, ईरमद, गाज, गो, चंचला, चपला, छिनछवि, तड़ित, तड़िता, तड़ित्, तरिता, दामिनी, नीलांजसा, पवि, बिजली, मेघज्योति, मेघदीप, मेघभूति, वज्र, विद्युत, विद्युत्, विद्योत्, शंपा, शम्पा, समनगा, सौदामनी, सौदामिनी, हीर

Abrupt electric discharge from cloud to cloud or from cloud to earth accompanied by the emission of light.

lightning

അർത്ഥം : ചില പ്രത്യേക പ്രവര്ത്തനത്തിലൂടെ ഉത്പാദിപ്പിക്കുന്ന ഒരു ശക്തി അതിന് വസ്തുക്കളെ ആകര്ഷിക്കുവാനും വികര്ഷിക്കുവാനും വസ്തുക്കളെ ചൂടാക്കുവാനും അവയില്‍ നിന്ന് പ്രകാശം ജനിപ്പിക്കുവാനും കഴിയും

ഉദാഹരണം : വെള്ളത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയും

പര്യായപദങ്ങൾ : കറണ്ട്, വിദ്യുച്ഛക്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ विशिष्ट क्रियाओं से उत्पन्न की जानेवाली एक शक्ति जिससे वस्तुओं में आकर्षण और अपकर्षण तथा ताप और प्रकाश होता है।

पानी से भी बिजली उत्पन्न की जाती है।
पावर, बिजली, विद्युत, विद्युत्

Energy made available by the flow of electric charge through a conductor.

They built a car that runs on electricity.
The power went oout around midnight.
electrical energy, electricity, power

അർത്ഥം : വിദ്യുത്ച്ഛക്തി വാഹകത്തില്‍ കൂടി പ്രവഹിക്കുന്ന വൈദ്യുതി ധാരയുടെ പ്രവാഹം.

ഉദാഹരണം : ഈ ഫാന്‍ പ്രവര്ത്തിപ്പിക്കരുത്, ഇതില്‍ വൈദ്യുതി വരുന്നുണ്ട്.

പര്യായപദങ്ങൾ : കറന്റ്, വൈദ്യുതിപ്രവാഹം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विद्युत धारा का वह प्रवाह जो किसी विद्युत संचालक से प्रवाहित होता है।

इस पंखे को मत चलाना, इसमें करेंट आता है।
करंट, करन्ट, करेंट, करेन्ट, विद्युत धारा प्रवाह

A flow of electricity through a conductor.

The current was measured in amperes.
current, electric current

അർത്ഥം : വൈദ്യുതിയുടെ ശക്തി.

ഉദാഹരണം : വ്യാവസായിക വല്ക്കരണത്തിന്റെ അടിസ്ഥാനം വിദ്യുത്ച്ഛക്തിയാകുന്നു.

പര്യായപദങ്ങൾ : വിദ്യുത്ച്ഛക്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विद्युत या बिजली की शक्ति।

औद्योगीकरण के मूल में विद्युत्शक्ति ही है।
विद्युत्शक्ति

The product of voltage and current.

electric power, electrical power, wattage