പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വേദനിപ്പിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മുറിവില് തോണ്ടി അത് വേദനിപ്പിക്കുക.

ഉദാഹരണം : അറിയാതെ അവന് എന്റെ കുരുവില് തോണ്ടി വേദനവരുത്തി

പര്യായപദങ്ങൾ : നോവിക്കുക, വേദന വരുത്തുക

അർത്ഥം : പല്ലു്‌ മുതലായവ തുളച്ചു കയറിയിട്ടു്‌ ഉണ്ടാകുന്ന ഭാഗത്തു, ക്സതം, അല്ലെങ്കില്‍ മുറിവുണ്ടാകുക.

ഉദാഹരണം : രാത്രിയില്‍ ഉറങ്ങുന്ന നേരത്തു്‌ വളരെ അധികം കൊതുകുകള്‍ കടിച്ചു.

പര്യായപദങ്ങൾ : അയവിറക്കുക, ഇറുക്കുക, ഉപദ്രവിക്കുക, കടികൂടുക, കടിക്കുക, കടിച്ചു പൊട്ടിക്കുക, കടിച്ചു മുറിക്കുക, കരളുക, കുത്തിത്തുളയ്ക്കുക, കുത്തുക, കൊത്തുക, ചവയ്ക്കുക, തിന്നുക, ദംശിക്കുക, നീറുക, നോവിക്കുക, നോവുക, പല്ലുകൊണ്ടു, പള്ളുകൊണ്ടു മുറിവേല്പ്പിക്കുക, വേദനിക്കുക, വ്രണപ്പെടുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दाँत आदि गड़ाकर खंड, क्षत या घाव करना।

कल उसको कुत्ते ने काटा।
काटना

To grip, cut off, or tear with or as if with the teeth or jaws.

Gunny invariably tried to bite her.
bite, seize with teeth

അർത്ഥം : ആരെയെങ്കിലും ദുഃഖിപ്പിക്കുക

ഉദാഹരണം : മകന്‍ വീടുവിട്ടറങ്ങിപ്പോയതിലൂടെ പിതാവിനെ ഒരുപാട് വേദനകള്‍ സമ്മാനിച്ചു

പര്യായപദങ്ങൾ : വേദന നല്കുുക, വേദന സമ്മാനിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को दुखी-सुखी करना, राहत देना या किसी की हानि-लाभ करना।

बेटे ने अपना घर छोड़कर पिता को बहुत दुख पहुँचाया।
पहुँचाना, पहुंचाना

അർത്ഥം : മുറിവില്‍ തോണ്ടി അത് വേദനിപ്പിക്കുക.

ഉദാഹരണം : അറിയാതെ അവന്‍ എന്റെ കുരുവില്‍ തോണ്ടി വേദനവരുത്തി.

പര്യായപദങ്ങൾ : നോവിക്കുക, വേദന വരുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हवा में सिर के बल गिरना।

सैनिक हेलिकॉप्टर से गोता मार रहे हैं।
ग़ोता मारना, ग़ोता लगाना, गोता मारना, गोता लगाना

किसी के घाव आदि को ऐसे छूना कि वह दर्द करने लगे।

अनजाने में उसने मेरा फोड़ा दुखा दिया।
दुखाना

Cause injuries or bodily harm to.

injure, wound

അർത്ഥം : ചിന്തകള്‍ രോഗം എന്നിവ ശരീരത്തെ ബാധിക്കുക അല്ലെങ്കില്‍ അവകാരണത്താല്‍ ഒരാളുടെ മരണം സംഭവിക്കുക

ഉദാഹരണം : മരുമകളുടെ മരണത്തോടെ അമ്മയെ ചിന്തകള്‍ കാര്ന്ന് തിന്നുവാന്‍ തുടങ്ങി

പര്യായപദങ്ങൾ : അലട്ടുക, അലോസരപ്പെടുത്തുക, കാര്ന്നു തിന്നുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चिंता,बीमारी आदि से शरीर पर कुप्रभाव पड़ना या किसी की मृत्यु होना।

बहू की मृत्यु के बाद ही माँ को चिंता खा गई।
खाना

Worry or cause anxiety in a persistent way.

What's eating you?.
eat, eat on