അർത്ഥം : കുടുംബ സംബന്ധിയായ.
ഉദാഹരണം :
കുടുംബപരമായ വിദ്വേഷം കാരണം അവരുടെ വീടു മുഴുവനും നശിച്ചു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Relating to or having the characteristics of a family.
Children of the same familial background.