അർത്ഥം : ഏതെങ്കിലും സാധനത്തെ ഉറപ്പു വരുത്തുക.
ഉദാഹരണം :
ഞാന്‍ കാലത്ത് ഉണരുമ്പോള്‍ നോക്കും മുറിയുടെ ജനല്‍, വാതില്‍ എല്ലാം അടഞ്ഞിരിക്കുകയല്ലേ എന്ന്.
പര്യായപദങ്ങൾ : നോക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी चीज आदि के बारे में निश्चित होना।
मैं सुबह निकलने से पहले देखता हूँ कि कमरे के खिड़की,दरवाजे बंद हैं या नहीं।