പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിവരണപ്പട്ടിക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വാക്കുകള്, പദങ്ങള്, അക്കങ്ങള്‍ മുതലായവയുടെ പരസ്പരബന്ധം അല്ലെങ്കില്‍ ചില വിശിഷ്ട തത്വം മുതലായവയെ സൂചിപ്പിക്കുന്നതിനായി അവയെ ഒരു പ്രത്യേക രീതിയില്‍ വിന്യസിക്കുക.

ഉദാഹരണം : വിവരണപ്പട്ടികയുടെ ഉപയോഗം അധ്യാപനം, ഗണന എന്നിവയ്ക്കായി ഉപയോഗിച്ചു വരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अलग-अलग स्तंभों अथवा खानों के रूप में दिए हुए शब्दों, पदों, अंकों आदि का वह विन्यास जिससे उन शब्दों, पदों, अंकों आदि के पारस्परिक संबंध या कुछ विशिष्ट तथ्य सूचित होते हैं।

सारणी का उपयोग अध्ययन, गणना आदि के लिए किया जाता है।
तालिका, सारणी, सारिणी

A set of data arranged in rows and columns.

See table 1.
table, tabular array