അർത്ഥം : വാതില്‍പ്പടി
ഉദാഹരണം :
സന്ധ്യാവേളയില്‍ വാതില്‍പ്പടിയില്‍ ഇരിക്കുന്നത് അശുഭമായിട്ട് കരുതുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും ഒരു മണ്ഡലത്തിലോ വിഭാഗതിലോ അതിന്റെ വിശിഷ്ഠ നിയമം മുഴുവനാക്കി പ്രവേശിക്കുന്ന പ്രക്രിയ.
ഉദാഹരണം :
അവനു് ഒരു വലിയ സ്ഥാപനത്തില്‍ പ്രവേസനം ലഭിച്ചു.
പര്യായപദങ്ങൾ : അകത്തു കടക്കല്‍, അകത്തേക്കുള്ള വഴി പ്രവേശന ഫീസ്, ഉമ്മറം, ഗേറ്റു്, പടിപ്പുര, പടിവാതില്‍, പ്രവേശദ്വാരം, പ്രവേശനം, വരവു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of admitting someone to enter.
The surgery was performed on his second admission to the clinic.