അർത്ഥം : വ്യാകരണ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി ക്രമമാക്കപ്പെട്ട സാര്‍ഥക ശബ്ദങ്ങളുടെ സമൂഹം അതിലൂടെ ഒരാള്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നു
ഉദാഹരണം :
“ഈ ലേഖനത്തിന്റെ ആദ്യ വാക്യത്തില്‍ തന്നെ ചില തെറ്റുകള്‍ ഉണ്ട്”
പര്യായപദങ്ങൾ : വാക്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A string of words satisfying the grammatical rules of a language.
He always spoke in grammatical sentences.