അർത്ഥം : ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത സമ്പത്ത്
ഉദാഹരണം :
വയല്‍, വീട്, മുതലായവ സ്ഥാവര സ്വത്തുക്കള്‍ ആകുന്നു.
പര്യായപദങ്ങൾ : സ്ഥാവരസ്വത്ത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह सम्पत्ति जिसे एक स्थान से उठाकर दूसरे स्थान पर न ले जा सकें।
खेत,घर आदि अचल संपत्ति हैं।