അർത്ഥം : ഏതെങ്കിലും വിഷയത്തില്‍ ഉണ്ടാകുന്ന കേട്ടു കേള്‍വി അഥവാ വിവാദം.
ഉദാഹരണം :
അവന് വഴക്കിന്റെ കാരണം ചോദിക്കുന്നു.
പര്യായപദങ്ങൾ : അടിപിടി, കലഹം, കശപിശ, വക്കാണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी बात पर होने वाली कहा-सुनी या विवाद।
वह झगड़े का कारण जानना चाहता है।അർത്ഥം : എന്നും നടക്കുന്ന വഴക്ക്
ഉദാഹരണം :
രാമു തന്റെ രണ്ടു കുട്ടികളോടും പറഞ്ഞു, എന്നും നിങ്ങളുടെ നിത്യശണ്ഠ കൊണ്ട് പൊറുതി മുട്ടി
പര്യായപദങ്ങൾ : അടിപിടി, നിത്യശണ്ഠ, പിണക്കം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नित्य या बराबर होती रहने वाली कहा-सुनी या झगड़ा।
रामू ने अपने दोनों बच्चों को डाँटते हुए कहा कि मैं तुम दोनों की दाँता-किटकिट से तंग आ चुका हूँ।അർത്ഥം : വഴക്ക് കിട്ടുന്നത്
ഉദാഹരണം :
ഇന്ന് അവള്‍ക്ക് ഒരുപാട് വഴക്ക് കിട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും കാര്യത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം.
ഉദാഹരണം :
ഇന്നു കാലത്തു തന്നെ ഞാനും അവനും തമ്മില്‍ വഴക്കുണ്ടായി.
പര്യായപദങ്ങൾ : ഒടക്ക്, കലഹം, തര്‍ക്കം, വാക്കേറ്റം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും രാഷ്ട്രത്തിലെ പൌരന്മാര് തമ്മില്‍ ഉണ്ടാകുന്ന യുദ്ധം.
ഉദാഹരണം :
സംസ്ക്കാരമില്ലായ്മ വഴക്കിനുള്ള ഒരു കാരണമാണ്.
പര്യായപദങ്ങൾ : ശണ്ഠ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह आपसी युद्ध या लड़ाई जो किसी राष्ट्र के नागरिकों में होती है।
साम्प्रदायिकतावाद गृहयुद्ध का एक मुख्य कारण हो सकता है।A war between factions in the same country.
civil warഅർത്ഥം : ചീത്ത പറയുക.
ഉദാഹരണം :
വീട്ടുകാരുടെ ശകാരം സഹിക്ക വയ്യാതെ മോഹന്‍ വീടു വിട്ടു പോയി.
പര്യായപദങ്ങൾ : കുറ്റം പറച്ചിൽ, വഴക്കുപറയൽ, ശകാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A severe scolding.
bawling out, castigation, chewing out, dressing down, earful, going-over, upbraidingഅർത്ഥം : എന്നും ഉണ്ടാകുന്ന തമ്മില്‍തല്ല്.
ഉദാഹരണം :
ഭാര്യയുടെ വഴക്ക് കൊണ്ട് പൊറുതി മുട്ടി അവന് വീടു വിട്ട് ഇറങ്ങിപ്പോയി.
പര്യായപദങ്ങൾ : അടിപിടി, തര്‍ക്കം, തല്ല്, ശണ്ഠ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नित्य या बराबर होती रहनेवाली कहा-सुनी या झगड़ा।
पत्नी की किचकिच से परेशान होकर वह घर छोड़कर चला गया।അർത്ഥം : ചുമ്മാതെയുള്ള തര്‍ക്കം
ഉദാഹരണം :
ഇന്ന് രാമനും ശ്യാമും തമ്മില്‍ ഒരു ചെറിയ കാര്യത്തിന് വഴക്ക് ഉണ്ടാക്കി.
പര്യായപദങ്ങൾ : ശണ്ഠ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കഠോരമായ വാക്കുകള്‍ ഉച്ചത്തില്‍ വെറുപ്പോടു കൂടി പറയുക
ഉദാഹരണം :
ശ്യാം കാശു ചോദിച്ചതും അച്ഛന് വഴക്കു പറയുവാന്‍ തുടങ്ങി
പര്യായപദങ്ങൾ : അടി, തർക്കം, തർക്കിക്കൽ, പിടി, വ്യവഹാരം, ശണ്ഠ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अवज्ञा या तिरस्कारपूर्वक बिगड़कर कड़ी बात कहना।
श्याम के पैसा माँगने पर बाबूजी ने उसे झिड़क दिया।