അർത്ഥം : ഇപ്പോള്‍ തന്നെ വിവാഹം കഴിക്കാന്‍ പോകുന്ന അല്ലെങ്കില്‍ വിവാഹം കഴിച്ച ആള്.
ഉദാഹരണം :
തന്റെ പുത്രനെ വരന്റെ വേഷത്തില്‍ കണ്ടപ്പോള്‍ അമ്മ ഒരുപാട് സന്തോഷിച്ചു.
പര്യായപദങ്ങൾ : വിവാഹപുരുഷന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :