അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : അയച്ച അല്ലെങ്കില്‍ വരുന്ന ഏതെങ്കിലും വസ്തു കിട്ടുക.
ഉദാഹരണം : മൂന്നാഴ്ച മുമ്പ് അയച്ച എഴുത്ത് എന്റെയടുത്ത് ഇതു വരെ എത്തിയില്ല.
പര്യായപദങ്ങൾ : എത്തുക, കിട്ടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
दी, भेजी या आई हुई वस्तु किसी को प्राप्त होना।
Be received.
അർത്ഥം : ദുഃഖം, കഷ്ടം, ഭാരങ്ങള്‍ എന്നിവ വന്നു ചേരുക
ഉദാഹരണം : അവന് ഇത്രയും ക്ലേശങ്ങള്‍ വന്ന് ഭവിച്ചിട്ടും അവന് തകര്ന്നി ല്ല
പര്യായപദങ്ങൾ : വന്ന് പതിക്കുക, വന്ന് ഭവിക്കുക
दुख, कष्ट, भार आदि ऊपर आना।
Require to lose, suffer, or sacrifice.
ഇൻസ്റ്റാൾ ചെയ്യുക