അർത്ഥം : ആനയുടെ കഴുത്തിലിടുന്ന വട്ടക്കയര്‍ അതില്‍ പിടിച്ചിട്ടാണ് ആനപാപ്പാന് ആനയെ നിയന്ത്രിക്കുന്നത്
ഉദാഹരണം :
ആന പുറത്തിരുന്നിട്ട് പാപ്പാന് വട്ടക്കയറില്‍ തന്റെ കാല് കോര്‍ത്തിട്ടു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हाथी के गले में पड़ा हुआ रस्सा या बंधन जिसमें पैर फँसाकर महावत हाथी को चलाता है।
हाथी पर बैठते ही महावत ने किलावे में अपने पैर फँसा लिए।അർത്ഥം : ഉഴുവുന്നതിനായി ഉപയോഗിക്കുന്ന മൃഗത്തിന്റെ കഴുത്തില്‍ കെട്ടുന്ന കയര്‍ അതിന്റെ ഒരറ്റം മൃഗത്തിന്റെ കഴുത്തിലും മറ്റേയറ്റം കലപ്പയിലും കെട്ടുന്നു
ഉദാഹരണം :
കര്ഷകന് കാളയുടെ വട്ടക്കയര്‍ വണ്ടിയില്‍ ചേര്‍ത്ത് കെട്ടുന്നു
പര്യായപദങ്ങൾ : വടം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Either of two lines that connect a horse's harness to a wagon or other vehicle or to a whiffletree.
trace