അർത്ഥം : ധാന്യം തിളപ്പിച്ചെടുത്ത് തയ്യാറാക്കുന്ന അരി
ഉദാഹരണം :
മോഹന് പുഴുങ്ങലരിയുടെ ചോറ് ഉണ്ടു
പര്യായപദങ്ങൾ : ചാക്കരി, പുഴുങ്ങലരി, വരവരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
धान को उबाल कर निकाला हुआ चावल।
मोहन उसने चावल का भात खा रहा है।Grains used as food either unpolished or more often polished.
rice