അർത്ഥം : രാജ്യതന്ത്രജ്ഞത അല്ലെങ്കില്‍ രാജ്യ ഭരണത്തില്‍ നൈപുണ്യം ഇല്ലാത്തവര്‍
ഉദാഹരണം :
രാജ്യതന്ത്രജ്ഞതയില്ലാത്ത നേതാക്കളുടെ കൈകളില്‍ ദൌര്‍ഭാഗ്യം കൊണ്ട് നമുക്ക് രാജ്യത്തെ ഏല്‍പ്പിക്കേണ്ടി വന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नीति न जानने वाला या नीति में अनिपुण।
दुर्भाग्य कि अनीतिज्ञ राजनेताओं के हाथ हमने देश को सौंप दिया है।