അർത്ഥം : മാതാപിതാക്കളില്ലാത്ത അവസ്ഥ.
ഉദാഹരണം :
ഭിക്ഷക്കാരിയെ കണ്ടാല്‍ യത്തീമിന്റെ അവസ്ഥ മനസിലാക്കാന്‍ സാധിക്കും.
പര്യായപദങ്ങൾ : അനാഥാവസ്ഥ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The condition of being a child without living parents.
His early orphanage shaped his character as an adult.