അർത്ഥം : ആഘാതം ഏറ്റുകഴിഞ്ഞാല്‍ ഉണ്ടാകുന വേദനിക്കുന്ന് അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
തെന്നിവീണതുകൊണ്ട് മോഹന്റെ കാലില്‍ മുരിവ് ഉണ്ടായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും വസ്തു ദേഹത്ത് ഉരയുന്നത് കൊണ്ട് അല്ലെങ്കില്‍ വീഴുന്നത് കൊണ്ട് അല്ലെങ്കില്‍ തെന്നിപോകുന്നത് കൊണ്ട് ഉണ്ടായ അടയാളം അല്ലെങ്കില്‍ മുറിവ്
ഉദാഹരണം :
അമ്മ മുറിവില്‍ കുഴമ്പ് പുരട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മുറിവ് പറ്റിയത്.
ഉദാഹരണം :
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പര്യായപദങ്ങൾ : പരിക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നീര്, തൊലി എന്നിവ എടുക്കുന്നതിനായിട്ട് മരങ്ങളില് ആയുധം കൊണ്ട് ഉണ്ടാക്കുന്ന മുറിവ്
ഉദാഹരണം :
ഈ മരത്തിന്റെ വെട്ടില് നിന്നും നീര് ഊറി വരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
रस, छाल आदि निकलने के लिए शरीर, पेड़-पौधे आदि पर किसी हथियार से किए हुए आघात का स्थान या खुरचा हुआ भाग।
इस पेड़ के पाछ में से रस निकल रहा है।