അർത്ഥം : ഉദ്യോഗസ്ഥരില്‍ പ്രധാനി.
ഉദാഹരണം :
അവന്റെ അച്ഛന്‍ സൈന്യത്തില്‍ ഒരു മുഖ്യ ഉദ്യോഗസ്ഥനാണ്.
പര്യായപദങ്ങൾ : ഉദ്യോഗസ്ഥ മേധാവി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो अधिकारियों में भी प्रधान हो।
उसके पिता सेना में एक मुख्य अधिकारी हैं।