അർത്ഥം : കാലിലെ വിരലില്‍ അണിയുന്ന വളയം
ഉദാഹരണം :
അവള് തന്റെ കാല് വിരലില്‍ വെള്ളിയുടെ മിഞ്ചി അണിഞ്ഞിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കാലിലെ വിരലുകളില്‍ അണിയുന്ന ചെമ്പിന്റെ ഒരു ആഭൂഷണം
ഉദാഹരണം :
ഗ്രാമത്തിലെ ഭൂരിഭാഗം ദരിദ്ര സ്ത്രീകളും മിഞ്ചി അണിഞ്ഞിരിക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കൈകാലിലെ വിരലുകളിലണിയുന്നതിനായിട്ട് വെള്ളിയില്‍ തീര്‍ക്കുന്ന മോതിരം
ഉദാഹരണം :
സീതയുടെ കാല്‍വിരലില്‍ മിഞ്ചി നനായി ഇണങ്ങുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :