അർത്ഥം : ഈ ലോകത്തു് പ്രകൃതിയുമായി ഇണങ്ങിച്ചേര്ന്നു കഴിയുന്ന അവസ്ഥ ഇത്രയും ദിവസം ഉണ്ടായിരിക്കയും അതിനുശേഷം പുതിയൊരു സൃഷ്ടി ഉണ്ടാവുകയും ചെയ്യുന്നു.
ഉദാഹരണം :
എല്ലാ മതവിഭാഗങ്ങളും പറയുന്നതു പ്രളയത്തിന്റെ അന്നു ഈ സൃഷ്ടിയുടെ അവസാനമാകും എന്നു.
പര്യായപദങ്ങൾ : ദാരുണമായ സംഭവം, പ്രളയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :