അർത്ഥം : മണലുനിറഞ്ഞ ഭൂമി
ഉദാഹരണം :
“കുട്ടികള്‍ മണപ്പുറത്ത് കളിക്കുന്നു”
പര്യായപദങ്ങൾ : മണലാരണ്യം, മണൽപ്രദേശം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A submerged bank of sand near a shore or in a river. Can be exposed at low tide.
sandbank