അർത്ഥം : തുലാമാസത്തിലെ ശുക്ല പക്ഷ് ഏകാദ്ശി മുതൽ പൌർണ്ണമി വരെയുള്ള അഞ്ചു ദിവസം
ഉദാഹരണം :
ഭീഷ്മപഞ്ചക പുണ്യകാലമായി ആചരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कार्तिक शुक्ला एकादशी से लेकर पूर्णिमा तक की पाँच तिथियाँ।
भीष्मपंचक में लोग व्रत रखते हैं।