അർത്ഥം : ആഹാരം പാകം ചെയ്യുന്ന പാത്രത്തിന്റെ പുറത്ത് ഭസ്മം പുരട്ടുന്നത്
ഉദാഹരണം :
പാത്രങ്ങളെ പുകയിൽ നിന്നും രക്ഷിക്കാൻ വേണ്ടി ഭസ്മം പുരട്ടുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भोजन पकाने के बर्तन के बाहरी सतह पर राख का लेप लगाना।
बरतनों को कालिख से बचाने के लिए रखियाते हैं।