പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഭരണി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഭരണി   നാമം

അർത്ഥം : കുടത്തിന്റെ ആകൃതിയില്‍ ഉള്ള കല്ല് അല്ലെങ്കില്‍ മണ്ണ് എന്നിവയില്‍ തീര്ത്ത ഒരു പാത്രം

ഉദാഹരണം : ഭരണിയില്‍ അച്ചാര്‍ ഇട്ടിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मिट्टी या पत्थर का एक बरतन जो कटोरे के आकार का होता है।

कुंडी में अचार रखा है।
कुंडी

അർത്ഥം : അച്ചാറ്, നെയ്യ് മുതലായവ വയ്ക്കുന്നതിനു വേണ്ടി ചൈനമണ്ണ്‍ അല്ലെങ്കില്‍ സാധരണ മണ്ണ്‍ തുടങ്ങിയവയുടേ ഒരു വീതിയുള്ള വായും കൂടാതെ മിനുസപ്പെടുത്തിയ പിടിയില്ലാത്ത പാത്രം.

ഉദാഹരണം : ഭരണി അച്ചാറ്, പഞ്ചസാരപ്പാനി ചേർന്ന പലഹാരങ്ങള്‍ മുതലായവ വയ്ക്കുന്നതിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अचार, घी, आदि रखने का चीनी मिट्टी या सादी मिट्टी आदि का एक चौड़े मुँह एवं हत्थे या बिना हत्थे का ढक्कनदार रोगनी बर्तन।

मर्तबान का उपयोग अचार, मुरब्बा आदि रखने के लिए किया जाता है।
अमृतदान, अमृतबान, जार, बरनी, बुयाम, मरतबान, मर्तबान, मर्तवान

A vessel (usually cylindrical) with a wide mouth and without handles.

jar

അർത്ഥം : അടിഭാഗം പരന്ന കുപ്പി

ഉദാഹരണം : മോഹന്‍ ഭരണിയില്‍ എണ്ണ നിറച്ച് വയ്ക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चौड़ी पेंदी का कटोरा।

मोहन कचुल्ले में तेल उँडेल रहा है।
कचुल्ल, कचुल्ला