അർത്ഥം : ഉപയോഗം വരാത്തതിനാല്‍ അവശേഷിച്ചത്
ഉദാഹരണം :
ബാക്കിയായ ഭക്ഷണം അടച്ച് വയ്ക്കൂ
പര്യായപദങ്ങൾ : അവശേഷിച്ച, ബാക്കിയായ, മിച്ചംവന്ന, മിച്ചമായ, ശേഷിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ബാക്കി വന്നതു കാരണം കൊടുക്കേണ്ടി വരുന്ന.
ഉദാഹരണം :
രാമു മിച്ചം വന്ന കടം വേഗം തന്നെ തിരിച്ചടക്കാന്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നു.
പര്യായപദങ്ങൾ : കുടിശ്ശികയായ, മിച്ചം നില്ക്കുന്ന, മിച്ചം വന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :