പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബഹുമാനിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ആരോടെങ്കിലും ആദരഭാവം കാണിക്കുക

ഉദാഹരണം : ഞാന്‍ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു

പര്യായപദങ്ങൾ : ആദരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के प्रति आदर का भाव रखना।

मैं उनको बहुत मानती हूँ।
मानना

അർത്ഥം : ദേവീ ദേവന്മാജരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി വിശ്വാസം, ആദരം, ബഹുമാനം മുതലായവ പ്രകടിപ്പിക്കുക.

ഉദാഹരണം : വിശുദ്ധന്മാര്‍ എപ്പോഴും ഭഗവാന്റെ പൂജ ചെയ്യുന്നു.

പര്യായപദങ്ങൾ : അര്ച്ചന ചെയ്യുക, ആരാധിക്കുക, ഉപാസിക്കുക, പൂജ ചെയ്യുക, വന്ദിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देवी-देवताओं को प्रसन्न करने के लिए श्रद्धा, सम्मान, विनय आदि प्रकट करना।

संत लोग हमेशा भगवान की पूजा करते हैं।
अरचना, अराधना, अर्चना करना, अवराधना, आराधना करना, उपासना करना, पूजना, पूजा करना

Show devotion to (a deity).

Catholic Christians worship Jesus Christ on the cross.
worship

അർത്ഥം : ആരോടെങ്കിലും ബഹുമാനം പ്രകടിപ്പിക്കുക.

ഉദാഹരണം : നമ്മള്‍ മുതിര്ന്നവരെ ബഹുമാനിക്കണം.

പര്യായപദങ്ങൾ : ആദരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी का आदर-सत्कार करना।

हमें अपने बड़ों का सम्मान करना चाहिए।
आदर करना, आदरना, कदर करना, कद्र करना, सम्मान करना

അർത്ഥം : ഒരു കാര്യം ചെയ്യാൻ വേണ്ടി സന്തോഷിപ്പിക്കുക

ഉദാഹരണം : കുട്ടികൾ തങ്ങളുടെ പങ്കാളിയെ ബഹുമാനിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मुँह टेढ़ा-मेढ़ा करके किसी को अप्रसन्न करना।

बच्चे अपने साथी को मुँह चिढ़ा रहे हैं।
मुँह चिढ़ाना