അർത്ഥം : മുറത്തില്‍ ധാന്യങ്ങള്‍ ഇട്ട് അത് തുള്ളിച്ച് വൃത്തിയാക്കുക
ഉദാഹരണം :
ഗോതമ്പ് പൊടിക്കുന്നതിന് മുമ്പായി പാറ്റുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മുറം അല്ലെങ്കില്‍ നേര്ത്തങ തുണി എന്നിവ കൊണ്ട് പൊടി അല്ലെങ്കില്‍ ധാന്യം എന്നിവയിലുള്ള മാലിന്യങ്ങള്‍ മുകളിലേക്ക് കൊണ്ടുവരിക
ഉദാഹരണം :
മാവ് കെട്ടിവയ്ക്കുന്നതിന് മുമ്പ് അത് പാറ്റുക
പര്യായപദങ്ങൾ : അരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
इलेक्ट्रानिक तरीके से ध्वनि या चित्र को चुम्बकीय फीते पर चिह्नित करवाना।
पुलिस ने उनके वार्तालाप को टेप करवाया।അർത്ഥം : പൊടി അല്ലെങ്കില്‍ ധാന്യം നേർമയുള്ള വസ്‌ത്രം അല്ലെങ്കില്‍ അരിപ്പ തുടങ്ങിയവയില്‍ ഇടുമ്പോള്‍ അതിലെ കരടുകളോ, ഉരുണ്ട അംശങ്ങളോ മുകളിലേക്ക് വരുന്ന പ്രക്രിയ.
ഉദാഹരണം :
അമ്മൂമ്മ ഗോതമ്പ് അരിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അരിക്കുക, ചേറിത്തിരിക്കുക, ചേറുക, തരികളഞ്ഞെടുക്കുക, പതിരു പാറ്റുക, വേർതിരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :