അർത്ഥം : ഒരാളുടെ യോഗ്യതയോ, അറിവോ പരിശോധിക്കുന്നതിനു വേണ്ടി അയാളോട് ചോദ്യങ്ങള്‍ ചോദിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അയാളെ ജയിപ്പിക്കുകയോ, തോല്പ്പിക്കുകയോ ചെയ്യുന്നതിന്
ഉദാഹരണം :
അധ്യാപകന്‍ കണക്കു പരീക്ഷ നടത്തികൊണ്ടിരിക്കുകയാണ്
പര്യായപദങ്ങൾ : ചോദിക്കുക, പരിശോധിക്കുക, വിലയിരുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी की योग्यता या ज्ञान को परखने के लिए उससे प्रश्न पूछना जिसके आधार पर उसको उत्तीर्ण या अनुत्तीर्ण किया जा सके।
अध्यापक गणित की परीक्षा ले रहे हैं।അർത്ഥം : ഏതെങ്കിലും വസ്തു, വ്യക്തി മുതലായവയെ പരിശോധിച്ചു് ആവശ്യം വരുമോ എന്നു നോക്കുക.
ഉദാഹരണം :
ഈ ചെറിയ കാര്യം കൊണ്ടു ഞാന്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണു് അവന്‍ എനിക്കു ഉപകാരപ്പെടുകയോ ഇല്ലയോ എന്നു.
പര്യായപദങ്ങൾ : അനുയോഗിക്കുക, അനുസന്ധാനം ചെയ്യുക, അളക്കുക, ആരാഞ്ഞറിയുക, ആരായുക, ഒത്തുനോക്കുക, ഗുണദോഷനിര്ണ്ണയം ചെയ്തു വിലയിരുത്തുക, ചികഞ്ഞു നോക്കുക, ചോദ്യം ചെയ്യുക, ചോദ്യം ചോദിച്ചു തെളിവെടുക്കുക, തുലനം ചെയ്യുക, നിരീക്ഷണം നടത്തുക, നിരീക്ഷിക്കുക, പഠിക്കുക, പുന, പ്രിശോധിക്കുക, മൂല്യം നിര്ണ്ണയിക്കുക, മേലന്വേഷണം നടത്തുക, മേല്വിചാരണ ചെയ്യുക, വിവരം തേടുക, ശ്രദ്ധാപൂര്വ്വം വായിക്കുക, സമീക്ഷിക്കുക, സൂക്ഷിച്ചു നോക്കുക, സൂക്ഷ്മമായി അന്വേഷിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु, व्यक्ति आदि के गुण, दोष को जाँचना कि यह अमुक काम के योग्य है कि नहीं।
इस छोटे से कार्य के जरिए मैं उसको परख रहा हूँ कि वह मेरे काम का है या नहीं।To look at critically or searchingly, or in minute detail.
He scrutinized his likeness in the mirror.അർത്ഥം : യോഗ്യത, വിശേഷത, സാമര്ത്ഥ്യം, ഗുണം മുതലായവ അറിയുന്നതിനു വേണ്ടി ഗവേഷണ സംബന്ധമായ കാര്യം ചെയ്യുക അല്ലെങ്കില് എന്തെങ്കിലും വിശേഷപ്പെട്ട പണി ചെയ്യുക.
ഉദാഹരണം :
തട്ടാന്‍ സ്വര്ണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നു.
പര്യായപദങ്ങൾ : പരിശോധിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
योग्यता, विशेषता, सामर्थ्य, गुण आदि जानने के लिए शोध संबंधी कार्य करना या कुछ विशेष काम करना।
सोनार सोने की शुद्धता परखता है।