അർത്ഥം : ക്രിക്കറ്റ് കളിയില്‍ പന്ത് കളിക്കുന്ന തടി കൊണ്ടുള്ള ദണ്ഡ്.
ഉദാഹരണം :
കുട്ടി പന്തടിക്കോല്‍ കൊണ്ട് പന്ത് കളിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ബാറ്റ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The club used in playing cricket.
A cricket bat has a narrow handle and a broad flat end for hitting.