അർത്ഥം : നേരെയുള്ള
ഉദാഹരണം :
ഇവിടെ നിന്നും ദില്ലിയിൽ പോകാനുള്ള നേരെയുള്ള വഴി പറഞ്ഞാലും ഇവിടെ നിന്നും മുംബയിലേയ്ക്ക് അനേകം നേരെയുള്ള വിമാന സർവീസുകളുണ്ട്
പര്യായപദങ്ങൾ : നേരായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വ്യംഗ്യം അല്ലെങ്കില്‍ വളച്ച് കെട്ടിയത് അല്ലാത്ത
ഉദാഹരണം :
ദയവായി എന്റെ നേരെ ചൊവ്വെയുള്ള ചോദ്യങ്ങള്‍ക്ക് നേരെയുള്ള ഉത്തരം തന്നാലും
പര്യായപദങ്ങൾ : ചൊവ്വയായ, വളച്ച് കെട്ടില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നേരെയുള്ള
ഉദാഹരണം :
നിങ്ങൾ നേരെയുള്ള വസ്ത്രത്തെ മറിച്ച് ധരിച്ചു