അർത്ഥം : ടെന്നീസ് മുതലായ കളിയില്‍ മൈതാനം വിഭജിക്കുന്നതിനു ഉപയോഗിക്കുന്നതും ഇതിന്റെ രണ്ടു വശത്തും എതിര് കളിക്കാര്‍ നിന്നു കളിക്കുന്നതുമായ വസ്ത്രം മുതലായവ കൊണ്ട് നെയ്ത ഉപകരണം.
ഉദാഹരണം :
ടെന്നീസ് കളിക്കുന്നതിനു വേണ്ടി കുട്ടികള്‍ മൈതാനത്തില്‍ വല കെട്ടിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : വല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Game equipment consisting of a strip of netting dividing the playing area in tennis or badminton.
netഅർത്ഥം : ഫുട്ബോള്‍, ഹോക്കി മുതലായ കളികളില്‍ വല കൊണ്ട് ചുറ്റി ഉണ്ടാക്കിയിരിക്കുന്ന ഗോളാകൃതിയുള്ളത്.
ഉദാഹരണം :
അവന് പന്ത് വലയിലേക്ക് അടിച്ചു.
പര്യായപദങ്ങൾ : ഗോള്‍ വലയം, വല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A goal lined with netting (as in soccer or hockey).
netഅർത്ഥം : തുണികള്‍ തയ്ച്ച് പിടിപ്പിക്കുന്ന നെറ്റ്
ഉദാഹരണം :
ദുപ്പട്ടയിലെ നെറ്റ് മഹോഹരമായിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :