അർത്ഥം : തറിയുടെ നൂല് ശരിയാക്കുന്ന മരക്കട്ട
ഉദാഹരണം :
നെയ്തു കൊണ്ടിരിക്കെ നെയ്ത്തുകാരൻ നെയ്ത്തുകോൽ വച്ച് ഊടും പാവും വച്ച് നേരെയാക്കി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നെയ്ത്തുകോൽ
ഉദാഹരണം :
റീത്ത നെയ്ത്തുകോൽ കൊണ്ട് സ്വറ്റർ നെയ്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Needle consisting of a slender rod with pointed ends. Usually used in pairs.
knitting needle