അർത്ഥം : ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരു ജലപക്ഷി
ഉദാഹരണം :
നീര്‍ക്കാക്കയുടെ ചുണ്ടുകള്‍ നീളമുള്ളതും താഴോട്ട് വളഞ്ഞതും ആണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Wading birds of warm regions having long slender down-curved bills.
ibis