അർത്ഥം : ഏതെങ്കിലും വസ്തു മുതലായവയില്‍ നിന്ന് ചീത്ത ഗന്ധം അല്ലെങ്കില്‍ മണം വരുക.
ഉദാഹരണം :
തോട്ടിലെ വെള്ളം നാറുന്നു.
പര്യായപദങ്ങൾ : ദുര്‍ഗന്ധം വരുക, ദുര്ഗന്ധമടിക്കുക, വാടയടിക്കുക, വാടവരുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മൂക്കു കൊണ്ട് മണം അറിയുന്നത്
ഉദാഹരണം :
അവന് പുഷ്പം മണത്തുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഗന്ധം വരുക, ഘ്രാണിക്കുക, മുകരുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Inhale the odor of. Perceive by the olfactory sense.
smell