അർത്ഥം : ശരീരത്തിലെ സംവേദനം നടത്തുന്ന കോശങ്ങള്‍
ഉദാഹരണം :
നാഡീ കോശങ്ങള്‍ വലപോലെ പരസ്പ്പരം ബന്ധപെട്ടിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शरीर में पाई जानेवाली वह कोशिका जो संवेदना लाने या ले जाने का कार्य करती है।
तंत्रिका कोशिकाएँ जाल की तरह आपस में गुँथी होती हैं।