പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നാഡി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നാഡി   നാമം

അർത്ഥം : ശരീരത്തില്‍ നാരുള്ള സംയുക്ത കോശം കൊണ്ടുണ്ടാക്കിയതും പേശികളെ എല്ലും അന്യ ഭാഗങ്ങളുമായി ചേര്ക്കുന്ന കുഴല്.

ഉദാഹരണം : നമ്മുടെ ശരീരത്തില്‍ കാലിന്റെ ഉപ്പൂറ്റിക്കു പിന്നിലുള്ള ഏറ്റവും വണ്ണം കൂടിയതും ഉറപ്പുള്ളതുമായ രക്തക്കുഴല്.

പര്യായപദങ്ങൾ : രക്തക്കുഴല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर में तंतुमय संयोजी ऊतक की बनी वह नली जो पेशी को हड्डी या अन्य भागों से संलग्न करती है।

हमारे शरीर में एड़ी के पीछे सबसे मोटी तथा सबसे मज़बूत कंडरा होती है।
कंडरा, कण्डरा, टेंडन, टेण्डन, टैंडन, टैण्डन, नस, स्नु

A cord or band of inelastic tissue connecting a muscle with its bony attachment.

sinew, tendon

അർത്ഥം : ശരീരം മുഴുവനും പരന്ന് കിടക്കുന്നതും സ്പര്ശനം, ചൂട് തണുപ്പ്, വേദന മുതലായവയെ തിരിച്ചറിയുന്നതുമായ വളരെ സൂക്ഷമായിട്ടുള്ള നാഡികളുടെ ജാലം

ഉദാഹരണം : നാഡികള്‍ ശരിക്കും പ്രവര്ത്തിച്ചില്ലെങ്കില്‍ പക്ഷാഘാതം എന്ന രോഗാവസ്ഥക്ക് കാരണമാകും

പര്യായപദങ്ങൾ : ഞരമ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सारे शरीर में फैली हुई बहुत सूक्ष्म रज्जु की भाँति संरचना जिससे स्पर्श, शीत, ताप, वेदना आदि की अनुभूति होती है।

स्नायु के उचित रूप से काम न करने पर पक्षाघात का रोग होता है।
तंत्रिका, तंत्री, तन्त्रिका, तन्त्री, नर्व, नस, नाड़ी, स्नायु, स्नाव, स्नु

Any bundle of nerve fibers running to various organs and tissues of the body.

nerve, nervus