അർത്ഥം : രാജ്യത്തു നിന്നു പുറത്താക്കപ്പെട്ട.
ഉദാഹരണം :
ബ്രിട്ടീഷുകാര്‍ നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളെയൊക്കെ ശിക്ഷിച്ച് ആന്‍ഡാമാനിലേക്ക് നാടുകടത്തിയിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
देश से निकाले जाने का दंड।
ब्रिटिश राज्य में स्वतंत्रता सेनानियों को देश निकाले की सजा दी जाती थी।The act of expelling a person from their native land.
Men in exile dream of hope.