അർത്ഥം : സുഗന്ധത്തിനായി കത്തിക്കുന്നവയും സുഗന്ധദ്രവ്യങ്ങളും വച്ച് കത്തിക്കുന്ന പാത്രം
ഉദാഹരണം :
പൂജയ്ക്കു വേണ്ടി ധൂപപാത്രത്തില് മുത്തച്ഛന് സുഗന്ധദ്രവ്യം കത്തിച്ചു.
പര്യായപദങ്ങൾ : ധൂപപാത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ധൂപക്കുറ്റി
ഉദാഹരണം :
അമ്മ ധൂപക്കുറ്റിയിൽ പുകയിട്ടു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :