അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : അനുചിതമായ തന്റേടം കാണിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം : അവന്റെ ധിക്കാരം നാള്ക്കുനാള്‍ വര്ദ്ധിച്ചു വരുന്നു.
പര്യായപദങ്ങൾ : അഹംഭാവം, അഹങ്കാരം, ധാര്ഷ്ട്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
ढीठ होने की अवस्था या भाव।
Fearless daring.
ഇൻസ്റ്റാൾ ചെയ്യുക