അർത്ഥം : ശരീരത്തില്‍ ഒരു തരം വിറയല്‍ അനുഭവപ്പെടുക.
ഉദാഹരണം :
തണുപ്പു കാരണം അവന്റെ ശരീരം വിറച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കിടുകിടുക്കുക, കിടുങ്ങുക, വിറകൊള്ളുക, വിറയ്ക്കുക, വേപിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शरीर में एक प्रकार की सिहरन महसूस होना।
ठंड के कारण उसका शरीर काँप रहा है।