അർത്ഥം : പെണ്‍സുഹൃത്ത്.
ഉദാഹരണം :
ഇന്ന് ഗീത തന്റെ കൂട്ടുകാരിയെ കാണാന്‍ പോയിരിക്കുകയാണ്.
പര്യായപദങ്ങൾ : കളിത്തോഴി, കൂട്ടുകാരി, സഖി, സതീർത്ഥ്യ, സ്നേഹിത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സാഹിത്യത്തില്‍ നായികയുടെയൊപ്പമുള്ള ഒരു സ്ത്രീ അവളോട് നായിക തന്റെ മനസ്സിലെ എല്ലാ കാര്യങ്ങളും തുറന്നുപറയുന്നു
ഉദാഹരണം :
രാജകുമരി തന്റെ തോഴിയോടൊപ്പം ഉദ്യാനത്തില്‍ സംസാരിച്ചുക്കൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : സഖി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
साहित्य में नायिका के साथ रहनेवाली वह स्त्री जिससे वह अपने मन की सब बातें कहती है।
राजकुमारी अपनी सखी के साथ उद्यान में वार्तालाप कर रही थीं।