പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തുടര്ച്ചയായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തുടര്ച്ചയായ   നാമവിശേഷണം

അർത്ഥം : ഒരു നേരേഖയില്‍ ധാരയായി ഒരു തടസ്സവും ഇല്ലാതെ പ്രവഹിക്കുന്നത് അല്ലെങ്കില്‍ മുന്നോട്ട് പോകുന്നത്

ഉദാഹരണം : അയാളുടെ തുടര്‍ ലേഖനം എല്ലാ ശനിയാഴ്ചകളിലും പത്രത്തില് വരുന്നുണ്ട്

പര്യായപദങ്ങൾ : തുടര്, പരമ്പരയായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक सूत्र में धारा के रूप में बिना रुके आगे बढ़ने या चलनेवाला।

उनका धारावाहिक लेख हर शनिवार को समाचार पत्र में आता है।
धारावाहिक, धारावाही

In regular succession without gaps.

Serial concerts.
consecutive, sequent, sequential, serial, successive

അർത്ഥം : ക്രമത്തില്‍ വരുന്ന.

ഉദാഹരണം : തുടര്ച്ച യായുള്ള തോല്വി മൂലം സേനയുടെ മനോബലം നഷ്ടപ്പെട്ടു.

പര്യായപദങ്ങൾ : ഒന്നിനുപിറകെഒന്നായുള്ള, തുടരെതുടരെയുള്ള, തുടര്ച്ചാ യായുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ठीक क्रम या बारी से आया हुआ।

दर्शकों ने क्रमागत खिलाड़ियों का तालियों से स्वागत किया।
क्रमप्राप्त, क्रमागत

In regular succession without gaps.

Serial concerts.
consecutive, sequent, sequential, serial, successive