അർത്ഥം : ചീത്ത പ്രവര്‍ത്തികള്‍.
ഉദാഹരണം :
നിങ്ങളുടെ ദുഷ്കര്മ്മത്തിനുള്ള ഫലം തീര്‍ച്ചയായും നിങ്ങള്‍ക്ക് കിട്ടും.
പര്യായപദങ്ങൾ : ദുഷ്കര്‍മ്മം, പാപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ദുഷ്ടത നിറഞ്ഞ അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ദുഷ്ടതയില്‍ നിന്ന് പിന്മാറു.
പര്യായപദങ്ങൾ : തെമ്മാടിത്തം, ദുഷട്ത, പോക്കിരിത്തരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ക്ഷേമം എന്നതിന്റെ വിപരീതം.
ഉദാഹരണം :
മറ്റുള്ളവരുടെ ക്ഷാമം ചിന്തിക്കുവാന്‍ കൂടി പാടില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :